Website Inauguration

Indian Anti-Corruption Mission Website Inauguration Latest News skip render: ucaddon_post_list

Leadership Meet

Independence Day Celebration – August 15. Inauguration National Flag Hoisting Time: 08.30 AM Leadership Meet Time:11AM Sankaramangalam Public School Kaviyoor, Thiruvalla. Latest News skip render: ucaddon_post_list

ജില്ലാ സമ്മേളനം

2026 സെപ്‌തംബർ 27 ഞായർ, ഉച്ചയ്ക്ക് 2 മണി എസ്.എൻ.ഓഡിറ്റോറിയം കോട്ടൂളി, കോഴിക്കോട് Latest News skip render: ucaddon_post_list

അഴിമതി-ലഹരി മുക്ത നാട് ‌ലക്ഷ്യം

അഴിമതി-ലഹരി മുക്ത നാട് ‌ലക്ഷ്യം: അഡ്വ: രാജീവ് രാജധാനി കൊല്ലം: അഴിമതിക്കെതിരെ നിയമാനുസൃതവും സമാധാനപരവുമായ പോരാട്ടവും സുതാര്യ തയുള്ള ഭരണകൂടവും സത്യസന്ധതയുള്ള സമൂഹവുമാണ് നാടിന്റെ കരുത്തെന്നും അതാവണം ലക്ഷ്യമെന്നും ഇന്ത്യൻ ആന്റികറപ്ഷൻ മിഷൻ നാഷണൽ പ്രസിഡന്റ് അഡ്വ: രാജീവ് രാജധാനി അഭിപ്രായപ്പെട്ടു. കൊല്ലം ജില്ലാ നേതൃയോഗം കടപ്പാക്കടജവർ ബാലഭവനി ൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം ഷാഹിദ പനമന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ മനീഷ് ജനകീയം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഷിഹാബ്, […]