Skip to main content

Indian Anti Corruption Mission

അഴിമതി-ലഹരി മുക്ത നാട് ‌ലക്ഷ്യം

അഴിമതി-ലഹരി മുക്ത നാട് ‌ലക്ഷ്യം: അഡ്വ: രാജീവ് രാജധാനി

കൊല്ലം: അഴിമതിക്കെതിരെ നിയമാനുസൃതവും സമാധാനപരവുമായ പോരാട്ടവും സുതാര്യ തയുള്ള ഭരണകൂടവും സത്യസന്ധതയുള്ള സമൂഹവുമാണ് നാടിന്റെ കരുത്തെന്നും അതാവണം ലക്ഷ്യമെന്നും ഇന്ത്യൻ ആന്റികറപ്ഷൻ മിഷൻ നാഷണൽ പ്രസിഡന്റ് അഡ്വ: രാജീവ് രാജധാനി അഭിപ്രായപ്പെട്ടു. കൊല്ലം ജില്ലാ നേതൃയോഗം കടപ്പാക്കടജവർ ബാലഭവനി ൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം ഷാഹിദ പനമന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ മനീഷ് ജനകീയം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഷിഹാബ്, ലിജു വർഗീസ് സജീത ഷാജഹാൻ, ലത്തീഫാ നവാസ്, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ പ്രസിഡന്റ് ഷാഹിദ പനമന വൈസ് : പ്രസിഡന്റ്മാർ ജിജ പശുപാലൻ, ഉഷാ സതീശൻ, ജനറൽ സെക്രട്ടറി ഷിഹാസ് സെക്രട്ടറിമാർ ഷെഫിയ, നുർജഹാൻ, വനിതാ വിംഗ് പ്രസിഡന്റ് ലത്തീഫാ നവാസ് വിനിതാ വിംഗ് സെക്രട്ടറി സുശീല.

Latest News

alappuzha-district-committe
ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി
executive-meeting
പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ്
cabinet-national-meeting
The Cabinet and National Committee Meeting of the Indian Anti-Corruption Mission will be held on 06.09.2026.
website-inauguration
Website Inauguration
leadership-meet
Leadership Meet
district-conference
ജില്ലാ സമ്മേളനം